മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് നാളെ | Oneindia Malayalam

2019-01-31 151

what to expect from interim budget
സുപ്രധാന ഓഹരികള്‍ വിറ്റഴിക്കുന്ന പ്രഖ്യാപനങ്ങല്‍ ബജറ്റിലുണ്ടാകും. സ്വര്‍ണത്തിന്റെ തീരുവയില്‍ ഇളവുണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം ആരോഗ്യ മേഖലയില്‍ ഫണ്ട് വകയിരുത്തല്‍ അഞ്ച് ശതമാനം വര്‍ധിച്ചേക്കുമെന്നാണ് അഭ്യൂഹമുണ്ട്. എല്ലാവരും ഉറ്റുനോക്കുന്നത് നികുതി ഇളവിലാണ്

Free Traffic Exchange

Videos similaires